Sunday, May 31, 2020

പ്രിയപ്പെട്ട കുട്ടികളേ,

നമ്മൾ ഒരു  പ്രത്യേക കാലാവസ്ഥയിലൂടെ കടന്നുപോവുകയാണല്ലോ. കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ,  സ്കൂളുകൾ, ഇക്കുറി ,ജൂൺ 1ന്‌ തുറന്ന് പ്രവർത്തിക്കുന്നതല്ല . ഈ ഒരു മാസക്കാലം ഓൺലൈൻ പOനരീതിയാണ് ഗവൺമെൻ്റ് ആവിഷക്കരിച്ചിരിക്കുന്നത്. ഓരോ സ്റ്റാൻന്റേർഡിലെയും കുട്ടികൾ അവരവർക്കു പറഞ്ഞിട്ടുള്ള സമയവിവരപ്പട്ടിക നോക്കി ടി.വി.യിലോ, മൊബൈലിലോ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണേണ്ടതാണ്. സംശയങ്ങൾ ഉണ്ടാവുമ്പോൾ ക്ലാസ്സദ്ധ്യാപകരോട്‌  ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. യാതൊരു വിധ ഭയവും നമുക്ക് വേണ്ട; ജാഗ്രതയും  ശ്രദ്ധയുമാണ്  വേണ്ടത്.സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, ശുചിത്വം പാലിച്ചുകൊണ്ട് നിങ്ങൾ വീട്ടിലിരുന്നുകൊണ്ട്, നമ്മുടെ സർക്കാർ നടപ്പിലാക്കുന്ന ഓൺലൈൻ പOനത്തിൽ  പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.
ആശംസകളോടെ
സ്നേഹാന്വേഷണങ്ങളോടെ

പ്രധാനാദ്ധ്യാപിക,
ശ്രീകൃഷ്ണ HSS, ഗുരുവായൂർ-
Mob: 9497802629.

Friday, May 15, 2020

admission open for 2020-21


SREEKRISHNA HSS GURUVAYUR ADMISSION OPEN FOR 2020-2021 5 മുതൽ 10 വരെ (ഇംഗ്ലീഷ് മീഡിയം/മലയാളം മീഡിയം) ക്ളാസുകളിലേക്ക് അഡ്മിഷൻ രജിസ്ട്രേഷൻ ഒാൺലൈനായി നടത്തുന്നു. ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥിയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകി എളുപ്പത്തിൽ അഡ്മിഷൻ ഉറപ്പാക്കാം.